unemployment rate

National Desk 3 years ago
National

തൊഴിലുറപ്പ് പദ്ധതി: കഴിഞ്ഞ 5 മാസം മാത്രം ജോലി ലഭിച്ചത് 83 ലക്ഷത്തിലധികം പേര്‍ക്ക്

2019-20 വർഷത്തിൽ 64.70 ലക്ഷം പേര്‍ക്കാണ് പുതിയ തൊഴില്‍ കാര്‍ഡ് ലഭിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ധാരാളം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളില്‍ തിരിച്ചെത്തിയ സമയത്താണ് പുതിയ തൊഴിൽ കാർഡുകളുടെ എണ്ണത്തിലുള്ള ഈ വര്‍ധനവ്.

More
More
Business Desk 3 years ago
Economy

കൊറോണ വൈറസ്: യു.എസില്‍ തൊഴിലില്ലായ്മാ നിരക്ക് 14.7% ആയി

യു‌എസിലെ തൊഴിലില്ലായ്മാ നിരക്ക് 14.7 ശതമാനമായി ഉയർന്നു. ഏപ്രിലിൽ മാത്രം 20.5 ദശലക്ഷം പേര്‍ക്കാണ് തൊഴിലുകൾ നഷ്ടപ്പെട്ടത്. 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ആദ്യമായാണ് തൊഴിലില്ലായ്മ ഇത്രയും മോശമാകുന്നത്.

More
More
Web Desk 4 years ago
Economy

സ്പെയിനില്‍ തൊഴിലില്ലായ്മ കുത്തനെ ഉയരുന്നു

2008 ലെ സാമ്പത്തിക മാന്ദ്യകാലത്തുപോലും യൂറോപ്പിലെ ഏറ്റവും ശക്തമായ സാമ്പത്തിക ശക്തിയായിരുന്ന സ്പെയിനില്‍ ആണ് അക്കാലത്ത് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരുന്നത്

More
More

Popular Posts

Web Desk 19 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More